kama

കരിക്കകം:സി പി എം ചാരുംമൂട് ബ്രാഞ്ച് സെക്രട്ടറിയും എഫ്സിഐ വർക്കേഴ്സ് അസോസ്സിയേഷൻ (സി. ഐ. ടി. യു) സംസ്ഥാന വൈസ് പ്രസിഡന്റും തിരു: ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കടകംപള്ളി മേഖല പ്രസിഡന്റുമായ കെ .എസ് .ജയകുമാറിന്റെ പിതാവ് കരിക്കകം ശ്രീരാഗം റോഡ്‌ എ .ജെ സദനത്തിൽ കമലാസനൻ (84) നിര്യാതനായി. സംസ്കാരംഇന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ. ഭാര്യ : ശാരദ. മക്കൾ :കെ .എസ്. ജയകുമാർ, കെ .എസ്. ശ്രീലത , കെ. എസ്. ശ്രീകുമാർ. സഞ്ചയനം 15 ന് രാവിലെ 7 മണിക്ക് സ്വവസതിയിൽ.