
അഞ്ചുതെങ്ങ് : മുളപ്പറമ്പ് വീട്ടിൽ ഗീതാ പ്രസന്നൻ (73) നിര്യാതയായി. സംസ്‌കാരം 13 ന് രാവിലെ 11ന് . ഭർത്താവ് : ഡോ. പ്രസന്ന കുമാർ (റിട്ട. ജോയിന്റ് ഡയറക്ടർ അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്‌മെന്റ്). മക്കൾ: അജി പ്രസന്നൻ, സ്മിത , സംഗീത. മരുമക്കൾ: ഗീനാ കൃഷ്ണൻ, സൺലി . സഹോദരി : ലേഖാ ഭുജൻ.