karamana

തിരുവനന്തപുരം : പാപ്പനംകോട് ജുമാ മസ്ജിദ് ഉദ്ഘാടന പൊതുസമ്മേളനം പാപ്പനംകോട് ജുമാ മസ്ജിദിൽ നടന്നു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം.എ.ജലീൽ കരമന അദ്ധ്യക്ഷത വഹിച്ചു.കെ മുരളീധരൻ എം.പി.മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.ഷാഹുൽ ഹമീദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കരമന ബയാർ ആമുഖ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവ് എം.എം. ഹസൻ,കരമന ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അമീനുദ്ദീൻ ബാഖവി, എം.എസ്. ഫൈസൽ ഖാൻ, എം.എസ്. നസീർ,എം.മൊയ്തീൻ കരമന,എ.എം.കെ നൗഫൽ, കെ പ്രസാദ് പാപ്പനംകോട് , അജയൻ പാപ്പനംകോട്, ഷബീർ ആസാദ്,അബ്ദുൽ റഹീം മദ്രസ കമ്മിറ്റി ചെയർമാൻ എസ്.സക്കീർ ഹുസൈൻ, എം.സെയ്ദലി, സെക്രട്ടറി ബി.റാഫി,സെക്രട്ടറി ഒ.എസ്.എ.കെ റൂബി,വെൽഫെയർ കമ്മിറ്റി ജനറൽ കൺവീനർ ഷബീർ പാപ്പനംകോട്,പരിപാലന സമിതി അംഗം നൗഷാദ് പൂജപ്പുര, മീഡിയ കൺവീനർ പാപ്പനംകോട് അൻസാരി,ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.