
കാട്ടാക്കട:കണ്ടല കൊറ്റംപള്ളി എസ്.എസ്.ഭവനിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ സരോജിനി(98)നിര്യാതയായി.മക്കൾ:ശശി,നിർമ്മല,ശൈലജ,മോഹനൻ,മധുസൂദനൻ,സീത,പ്രസന്നൻ.മരുമക്കൾ:സുധ,ബാബു,പരേതനായ ശിവാസനപ്പണിക്കർ,പ്രസന്ന,സുകുമാരി,പരേതനായ പുഷ്കരൻ,സന്ധ്യ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.