ചിറയിൻകീഴ്: പെരുങ്ങുഴി കോവിൽനട തൈവിളാകത്ത് ജെ.ഗോവിന്ദൻ (മേസ്തിരി, 72) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ആമ്പാടി, അജി, ഓമനക്കുട്ടൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.