
നെടുമങ്ങാട് : കരുപ്പൂര് ഖാദി ബോർഡ് ട്വിങ്കിളിൽ കെ. അരവിന്ദാക്ഷന്റെ ഭാര്യ കെ. സരസ്വതി (78) നിര്യാതയായി. മഹിളാ കോൺഗ്രസ് തൊളിക്കോട് മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: രാധികാ സെബാസ്റ്റ്യൻ ( ടീച്ചർ, സർവോദയ സെൻട്രൽ വിദ്യാലയ), ആർട്ടിസ്റ്റ് രാജേഷ് ട്വിങ്കിൾ (ശില്പി). മരുമക്കൾ : സെബാസ്റ്റ്യൻ പോൾ, ശുഭ കുമാരി. സഞ്ചയനം : 16 ന് രാവിലെ 9 ന്.