rag

തക്കല :മുട്ടക്കാട് രംഗൂൺ ഹൗസിൽ എൻ .രാഘവൻ നായർ ( 92 ) നിര്യാതനായി, സംസ്‌കാരം ഇന്ന് രാവിലെ11 ന് വീട്ടുവളപ്പിൽ . ഭാര്യ ഗോമതി തങ്കച്ചി . മക്കൾ: കാർത്തികേയൻ തമ്പി, ഭാമിനി തങ്കച്ചി. മരുമക്കൾ : സുലേഖ, വേലുതീർത്ഥ.