photo

കരുനാഗപ്പള്ളി: ആദിനാട് തെക്ക് മഠത്തിൽ തറയിൽ മുരളീധരൻ (കൊച്ചുമണിയൻ- 49) നിര്യാതനായി. അമ്മ: രാജമ്മ. സഹോദരങ്ങൾ: ഗീത, സജീവ് കുമാർ, ആനന്ദൻ, ഷീല.