hi

വെഞ്ഞാറമൂട്:നാലേക്കർ നന്ദനത്തിൽ ലളിതമ്മ (75)നിര്യാതയായി.ഭർത്താവ് പരേതനായ ദിവാകരൻ പിള്ള.മക്കൾ:ശ്രീകുമാർ,ജയകുമാർ മരുമക്കൾ:മഞ്ജു,സന്ധ്യ ജി നായർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 മണിക്ക്.