shreedharan-nair

പാറശാല: പിരാകോട് മേലേ ചുന്തൻവിള വീട്ടിൽ പി.ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ: ബി.നിർമ്മലാദേവി. മക്കൾ: എസ്.ഷിബു, എൻ.ശ്രീദേവി. മരുമകൾ: കൃഷ്ണവേണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.