obit

നെടുമങ്ങാട് : ഇരുമ്പ പളളിത്തറ മേലേ പുത്തൻവീട്ടിൽ പരേതരായ മനോഹരന്റെയും ലീലയുടേയും മകൻ രാജൻ (55) നിര്യാതനായി.ഭാര്യ:സുധ. മക്കൾ: രാജി,രാധി. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8 ന്.