chandrannair

മുടപുരം :അഴൂർ മുട്ടപ്പലം നാരായണ സദനത്തിൽ ചന്ദ്രൻ നായർ ( 74 ) നിര്യാതനായി .ഭാര്യ :രമാദേവി .സഞ്ചയനം ചൊവ്വ രാവിലെ 9 ന്.