
തിരുവനന്തപുരം: കോഴഞ്ചേരി കോലത്തു പാലം കുഴിയിൽ പി.ജെ. കോരുത് (ബേബിച്ചൻ - 87 ) കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം ക്രിസ്റ്റൽ ഫ്ലാറ്റ് നമ്പർ 404ൽ നിര്യാതനായി. സംസ്കാരം കോഴഞ്ചേരി സെന്റ്. തോമസ് മർത്തോമ പള്ളിയിൽ . ഭാര്യ. പരേതയായ ആനി കോരുത്. മക്കൾ: ജോൺസൻ കോരുത്, സൂസൻ കോരുത്. മരുമക്കൾ: ബിന്ധ്യ ജോൺസൺ, റോഷൻ ടൈറ്റസ്.