rajab

തിരുവനന്തപുരം :കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായ വിവരം സ്ഥിരീകരിച്ചതിനാൽ ഇന്ന് റജബ് ഒന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.