
മല്ലപ്പള്ളി: മേത്രയിൽ പരേതരായ എം.പി. ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടെയും മകൻ ചാർട്ടേഡ് അക്കൗണ്ടന്റ് രാജൻ ജേക്കബ് എം. (62, എ.സി.റ്റി ഷിപ്പിംഗ് ഗ്രൂപ്പ്, ഗാന്ധിധാം, ഗുജറാത്ത്) നിര്യാതനായി. സംസ്‌കാരം 17ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് മല്ലപ്പള്ളി വെങ്കലശ്ശേരി (കാട്ടുപള്ളി) മർത്തോമ്മാ പള്ളിയിൽ. ഭാര്യ : ലിസി രാജൻ, കല്ലിച്ചേത്ത്, പയ്യനാമൺ, കോന്നി. മക്കൾ : ജീവൻ രാജൻ ജേക്കബ് (കാനഡ), ഡോ. താജ് രാജൻ ജേക്കബ് (യു.കെ.). മരുമകൾ: ഡോ. റെമിത സാറാ ജോർജ്ജ്, ചിറ്റേഴത്ത് ബംഗ്ലാവ്, ചെങ്ങന്നൂർ (കാനഡ).