പാലോട്: ജവഹർ കോളനി രശ്മി ഭവനിൽ എസ്.എൻ.ഡി.പി ജവഹർ കോളനി ശാഖാ അംഗം സുരേന്ദ്രൻ (72 ) നിര്യാതനായി.ബേബിഗിരിജയാ ണ് ഭാര്യ. മകൾ.രശ്മി, മരുമകൻ: വിജിൽ കുമാർ.സഞ്ചയനം ബുധൻ രാവിലെ 9 ന്