hi

വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ഗണപതിപുരത്തു വിനായകത്തിൽ ശാരദ അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻനായർ. മക്കൾ:ദിവാകരൻ , സദന. മരുമക്കൾ :വിജയലക്ഷ്മി.ഉണ്ണികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച