photo

പാലോട്: വാഴപ്പാറ പച്ചയിൽകോണത്തു വീട്ടിൽ തുളസീധരൻ (80) നിര്യാതനായി. പരേതയായ അംബികയാണ് ഭാര്യ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്