വെമ്പായം :കൊഞ്ചിറ പാറപൊറ്റയിൽ രാഹുൽ ഭവനിൽ രമേശൻ നായരുടെ മാതാവ് ചെല്ലമ്മ (85) നിര്യാതയായി
മകൻ :രമേശൻ നായർ.മരുമകൾ :ഷൈലജ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്