ആറ്റിങ്ങൽ: വേങ്ങോട് ചേനവിള സലിം മൻസിലിൽ മുഹമ്മദ് സാലി (75) നിര്യാതനായി. ഭാര്യ: അയിഷാ ബീവി മക്കൾ: സലീനാ ബീവി, സലിം, ഷാനിഫാ ബീവി . മരുമക്കൾ: ഷാജഹാൻ, അബ്ദുൾ വാഹിദ്, ജസീന.