വർക്കല: ഹരിഹരപുരം ജീവൻനിവാസിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ഓമന (66, റിട്ട. പോസ്റ്റൽ സർവ്വീസ്) നിര്യാതയായി. മക്കൾ: ജീവൻ, ജീനത്ത്. മരുമക്കൾ: രജിത, മനു. സഞ്ചയനം: ബുധനാഴ്ച രാവിലെ 7.30ന്.