കേരളാ യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി ജിയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വൈശാഖി.ആർ. പത്തനംതിട്ട മാരൂർ വാഴവിളയിൽ ഗോപാലന്റെ ചെറുമകളും സാമൂഹികക്ഷേമ വകുപ്പു സൂപ്രണ്ടായിരുന്ന ലതിക.ജി യുടെ മകളുമാണ്. വർക്കല ശ്രീ നാരായണ കോളേജ് വിദ്യാത്ഥിനിയാണ്.