പള്ളിക്കൽ:പുളിമാത്ത് വട്ടവിള വീട്ടിൽ അനീസ് (45) നിര്യാതനായി.ഭാര്യ:നെസീജ.മക്കൾ: അൻസർ മുഹമ്മദ്,നൈഷാ ഫാത്തിമ. ഖബറടക്കം:ഇന്ന് രാവിലെ 7 ന് പള്ളിക്കൽ ഠൗൺ ജുമാ മസ്ജിദിൽ .