പേയാട് :പിറയിൽ ശാന്തി ഗിരിയിൽ പരേതയായ യശോധയുടെ ഭർത്താവ് പി.കരുണാകരൻ (86, വിമുക്തഭടൻ ) നിര്യാതനായി
ഭാര്യ സൂര്യ. മകൻ: ദ്രുപ്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.