chan

കണിയാപുരം: അണ്ടൂർക്കോണം തൃജ്യോതിപുരം അകരത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (91,റിട്ട. തഹസിൽദാർ )നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 9ന്. ഭാര്യ.വിജയമ്മ, മക്കൾ: ബിജു സി .നായർ, മിനി രവി (സീനിയർ സുപ്രണ്ട് ലേബർ ഡിപ്പാർട്‌മെന്റ് ).മരുമക്കൾ രവി, സ്മിത ബിജു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.