suresh

ചെമ്പഴന്തി:ഇടത്തറ ഉഷ ഭവനിൽ സുരേഷ് കുമാർ (47) നിര്യാതനായി.

ഭാര്യ: ചിത്ര.മകൻ: ശിവനന്ദ്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.