saras

നെയ്യാറ്റിൻകര :ഓലത്താന്നി സുമതി ഭവനിൽ സരസ്വതിഅമ്മ (71)നിര്യാതയായി. ഭർത്താവ് :രാജശേഖരൻ നായർ. മകൻ :അരുൺകുമാർ. മരുമകൾ :അഞ്ജലി. സഞ്ചയനം :19ന് രാവിലെ 8.30ന്.

.