
വെള്ളറട: കുന്നത്തുകാൽ മോഹനസദനത്തിൽ പരേതനായ മാധവന്റെ ഭാര്യ എൽ. ഭാനുമതി (90)വെള്ളറട കിളിയൂർ ആന്മഹർഷയിൽ നിര്യാതയായി .മക്കൾ: മോഹൻ കുമാർ . എം (റിട്ട: ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ) ,സുരേഷ് കുമാർ . എം (റിട്ട: എ ജി എം കെ. എം. എം. എൽ. ചവറ) ,രമേശ് കുമാർ എം. (റിട്ട: അഡീഷണൽ ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ് ), ബാസി കുമാർ. എം. (റിട്ട: ജോ: ജി എം എ. എ.. ഐ .തിരുവനന്തപുരം ) ,അജയകുമാർ. എം (റിട്ട: ഹൈസ്കൂൾ അദ്ധ്യാപകൻ എസ്. എൻ.എച്ച്. എസ് , എസ് ഉഴമലയ്ക്കൽ ), ഷീല എം. ബി , മരുമക്കൾ: മേരി സ്ളെസ്സർ (റിട്ട: സീനിയർ ഗ്രേഡ് ഡയറ്റീഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ), ഉഷ. എസ്(റിട്ട: ജോ: ഡയറക്ടർ അഗ്രികർച്ചർ ഡിപ്പാർട്ട് മെന്റ് ) ബിൻസി (റിട്ട: ജോ: ഡയറക്ടർ നഴ്സിംഗ് വകുപ്പ് ), ലേഖ (അസി: സെക്രട്ടറി അതിയന്നൂർ പഞ്ചായത്ത് ), ബീന (ജൂനിയർ സൂപ്രണ്ട് പൊലീസ് ഹെഡ് ക്വേർട്ടേഴ്സ് ) ,ഭുവനചന്ദ്രൻ (ബിസിനസ്) .പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക്.