നെടുമങ്ങാട്:പഴകുറ്റി ഉളിയൂർ ആയില്യത്തിൽ ഓമനയമ്മ (86) നിര്യാതയായി.
ഭർത്താവ്:തങ്കപ്പൻ നായർ.മക്കൾ: കുശലകുമാരി,
സരോജാ ദേവി, രാജേഷ് ബാബു.മരുമക്കൾ: മധുസൂദനൻ നായർ, ജഗന്നാഥൻ നായർ, പ്രിയ.