sabarimala

തിരുവനന്തപുരം: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കൊല്ലം- ചെന്നൈ എഗ്മോർ റൂട്ടിൽ നാളെ ശബരി സ്‌പെഷ്യൽ ട്രെയിൻ സർവീസുണ്ടാകും. കൊല്ലത്ത് നിന്ന് പുലർച്ചെ 3ന് പുറപ്പെട്ട് രാത്രി ഒൻപതോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. മടക്കയാത്ര നാളെ രാത്രി 11:45നു പുറപ്പെട്ട് ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കൊല്ലത്ത് എത്തും.