നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം ആയില്ലറ ആതിര ഭവനിൽ ബി.ശിവകുമാർ ( എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ താര കെ .എസ് . മകൾ ആതിര ശിവൻ. മരുമകൻ വിഷ്ണുജിത്ത് .സഞ്ചയനം 21 ന് രാവിലെ 8.30 ന് .