shihabudeen

കല്ലമ്പലം: നാവായിക്കുളം പുന്നോട് റോഡുവിള വീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഷിഹാബുദ്ദീൻ (64) നിര്യാതനായി.ഭാര്യ:വഹീദ.മകൻ : മുഹമ്മദ്‌ റിയാസ്.

ഫോട്ടോ

ഷിഹാബുദ്ദീൻ