
കിളിമാനൂർ : പോങ്ങനാട് വാവറഴികത്ത് വീട്ടിൽ പരേതനായ കെ രാഘവൻ പിള്ളയുടെ ഭാര്യ ഭാരതി അമ്മ (92) നിര്യാതയായി : മക്കൾ : ആർ.രാമചന്ദ്രൻ പിള്ള , ആർ.സുകുമാരപിള്ള , ആർ.മുരളീധരൻ പിള്ള , ആർ.ബേബിധരൻ പിള്ള ആർ. സരസ്വതി അമ്മ ആർ.ശശിധരൻ പിള്ള . മരുമക്കൾ : ഉഷാകുമാരി , ആർ.ജയന്തി, രാജേന്ദ്രൻ പിള്ള , പി. ബീനാമോൾ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 .30 ന് .