പെരുമ്പാവൂർ: അല്ലപ്ര നങ്ങേലിൽ വീട്ടിൽ ശ്രീധരൻ (94) നിര്യാതനായി. ഭാര്യ:ലീല. മക്കൾ: ശശിധരൻ, ഉഷ, അജിത് കുമാർ. മരുമക്കൾ: ശുഭ, സോഫി, പരേതനായ ത്യാഗരാജൻ.