sasindran

തിരുവനന്തപുരം : ആനയറ വെൺപാലവട്ടം പ്ലാവിളാകത്ത് വീട്ടിൽ കെ. ശശീന്ദ്രൻ (83, റിട്ട. സുബേദാർ മേജർ , മുൻ സെക്യൂരിറ്റി ചീഫ് മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ : ഡി.ജെ. ജയകുമാരി. മക്കൾ : ജെ.എസ്. ജെസി, ജെ.എസ്. ജോഷി. മരുമക്കൾ : ബി.എസ്. സതീഷ്, എസ്.എസ്. സുമി. സഞ്ചയനം : ഞായർ രാവിലെ 8.30 ന്.

ഫോൺ : 9447707775