road

സെക്രട്ടേറിയറ്റിന് മുന്നിലെ സിഗ്നലുകളുടെയും ക്യാമറകളുടെയും അറ്റകുറ്റപ്പണികൾക്കായി എടുത്ത കുഴിയിലെ കല്ലുകൾ അപകടകരമായ രീതിയിൽ റോഡിലേക്ക് ചിതറിക്കിടക്കുന്നു