പെരുമ്പഴുതൂർ:കളത്തുവിള വീട്ടിൽ വിശ്യംഭരൻ ( 65 ) നിര്യാതനായി.. ഭാര്യ സുശീല .മക്കൾ : വിപിൻ കുമാർ, വിനോദ് .മരുമകൾ സിന്ധു .സഞ്ചയനം 19 രാവിലെ 9 മണിക്ക്.