
ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ തിനവിള പുളിനിൽക്കുംവിള വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി(90) നിര്യാതയായി. മക്കൾ : കൃഷ്ണൻകുട്ടി, സുഷമ്മ, മോഹനൻ, കുമാരി, രമണൻ, ചന്ദ്രബാബു, സുനിൽ. മരുമക്കൾ : ശ്രീദേവി, രാജൻ, ഉഷ, സരിത, രവി, അംബിക, സുഷമ റാണി. സംസ്കാരം : ഇന്ന് രാവിലെ 10 മണിക്ക്.