p

തിരുവനന്തപുരം: പൊലീസ് ഇൻസ്പെക്ടർ കെ. നിപുൺ ശങ്കർ ഡെപ്യൂട്ടേഷനിൽ സി.ബി.ഐയിൽ തുടരും. ഫെബ്രുവരി 17 മുതൽ രണ്ടു വർഷത്തേക്ക് സി.ബി.ഐയിൽ തുടരാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. രണ്ടുവർഷമായി സി.ബി.ഐയിലാണ് അദ്ദേഹം.

പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​മി​ല്ല,
ഇ​ന്ന്പ്ര​ക്ഷോ​ഭ​ ​വി​ളം​ബ​ര​ ​ജാഥ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ ​മാ​സം​ ​മു​ത​ൽ​ ​സ​ർ​വ്വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ആ​യി​ര​ത്തോ​ളം​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കാ​ത്ത​ ​കെ.​എ​സ്.​ഇ.​ബി​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​പെ​ൻ​ഷ​ണേ​ഴ്സ് ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​വൈ​ദ്യു​തി​ഭ​വ​ന് ​മു​ന്നി​ൽ​ ​പ്ര​ക്ഷോ​ഭ​ ​വി​ളം​ബ​ര​ജാ​ഥ​ ​ന​ട​ത്തു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.
വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​പെ​ൻ​ഷ​നും​ ​ന​ൽ​കാ​ൻ​ ​രൂ​പീ​ക​രി​ച്ച​ ​മാ​സ്റ്റ​ർ​ ​ട്ര​സ്റ്റി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​പി​ൻ​മാ​റി​യ​താ​ണ് ​നി​ല​വി​ലെ​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണം.​വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കാ​ൻ​ 213​കോ​ടി​യോ​ളം​ ​രൂ​പ​വേ​ണം.​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​ഇൗ​ ​തു​ക​ ​ക​ണ്ടെ​ത്താ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ക്കാ​കു​ന്നി​ല്ല.​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​തു​ക​ ​ന​ൽ​കു​മെ​ന്ന​ ​ഉ​റ​പ്പും​ ​പാ​ലി​ക്കാ​ത്ത​തോ​ടെ​യാ​ണ് ​പെ​ൻ​ഷ​ൻ​കാ​ർ​ ​പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.


വേ​​​ൾ​​​ഡ് ​​​മ​​​ല​​​യാ​​​ളി
ഫെ​​​ഡ​​​റേ​​​ഷൻ
ക​​​ൺ​​​വെ​​​ൻ​​​ഷൻ
കൊ​​​ച്ചി​​​:​​​ ​​​വേ​​​ൾ​​​ഡ് ​​​മ​​​ല​​​യാ​​​ളി​​​ ​​​ഫെ​​​ഡ​​​റേ​​​ഷ​​​ന്റെ​​​ ​​​നാ​​​ലാം​​​ ​​​ദ്വി​​​വ​​​ത്സ​​​ര​​​ ​​​ഗ്ലോ​​​ബ​​​ൽ​​​ ​​​ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ​​​ 27,​​​ 28​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ബാ​​​ങ്കോ​​​ക്കി​​​ൽ​​​ ​​​ന​​​ട​​​ക്കും.​​​ ​​​ബി​​​സി​​​ന​​​സ് ​​​മീ​​​റ്റ്,​​​ ​​​മീ​​​ഡി​​​യ​​​ ​​​കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ്,​​​ ​​​പ്ര​​​വാ​​​സി​​​ ​​​ഉ​​​ച്ച​​​കോ​​​ടി,​​​ ​​​വോ​​​യ്സ് ​​​ഒ​​​ഫ് ​​​വു​​​മ​​​ൺ​​​ ​​​പ്രോ​​​ഗ്രാം,​​​ ​​​വി​​​വി​​​ധ​​​ ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​മി​​​ക​​​വ് ​​​തെ​​​ളി​​​യി​​​ച്ച​​​വ​​​ർ​​​ക്ക് ​​​ആ​​​ദ​​​രം,​​​ ​​​ക​​​ലാ,​​​ ​​​സാം​​​സ്കാ​​​രി​​​ക​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.​​​ ​​​ബാ​​​ങ്കോ​​​ക്കി​​​ലെ​​​ ​​​അം​​​ബാ​​​സ​​​ഡ​​​ർ​​​ ​​​ഹോ​​​ട്ട​​​ലി​​​ൽ​​​ ​​​മ​​​ന്ത്രി​​​ ​​​റോ​​​ഷി​​​ ​​​അ​​​ഗ​​​സ്റ്റി​​​ൻ​​​ ​​​ഉ​​​ദ്ഘാ​​​ട​​​നം​​​ ​​​ചെ​​​യ്യും.​​​ 164​​​ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​യി​​​ 400​​​ ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ​​​ ​​​ഗ്ലോ​​​ബ​​​ൽ​​​ ​​​ചെ​​​യ​​​ർ​​​മാ​​​ൻ​​​ ​​​പ്രി​​​ൻ​​​സ് ​​​പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ,​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡോ.​​​ ​​​ജെ.​​​ ​​​ര​​​ത്ന​​​കു​​​മാ​​​ർ,​​​ ​​​കേ​​​ര​​​ള​​​ ​​​ഘ​​​ട​​​കം​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ടി.​​​ബി.​​​ ​​​നാ​​​സ​​​ർ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.