gsfk-2

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്ലിന്റെ ഉദ്‌ഘാടനം മനുഷ്യരുടെ പൂര്‍വികരുടെ മാതൃകകള്‍ സ്വിച്ഛ് ഓണ്‍ ചെയ്ത് അനാവരണം ചെയ്ത് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കുന്നു.എ.എ.റഹീം എം.പി,മന്ത്രി ആർ.ബിന്ദു,നാസ ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്തകുർത്ത ,മന്ത്രിമാരായ വി ശിവൻകുട്ടി,കെ.എൻ. ബാലഗോപാൽ,ജി.ആർ. അനിൽ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജി.എസ്.എഫ്.കെ. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജി.അജിത് കുമാർ തുടങ്ങിയവർ സമീപം