വിതുര:മരുതാമല അടിപറമ്പ് നികുഞ്ചത്തിൽ പരേതരായ പ്രഭാകരന്റെയും സുഭാഷിണിയുടേയും മകൻ സുജിത് (38) നിര്യാതനായി.സഹോദരിമാർ സുജിത്ര, ഷീല (സാമൂഹികപ്രവർത്തക).സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് വട്ടിയൂർക്കാവ്, തോപ്പുമുക്ക് കൃഷ്ണകൃപയിൽ.