photo

പാലോട്: ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങലയുടെ പ്രചാരണാർത്ഥം കുറുപുഴ മേഖല കമ്മറ്റി (വിതുര ബ്ലോക്ക് )സംഘടിപ്പിച്ച വടം വലി മത്സരം സംസ്ഥാനകമ്മിറ്റി അംഗം എ.എം.അൻസാരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എസ്.ബി അരുൺ,പച്ചമല ബ്രാഞ്ച് സെക്രട്ടറി ടി.മണിയൻ,മേഖല ഭാരവാഹികളായ എസ്.ഷിജു,എം.സന്തോഷ്‌,മേഖല അംഗങ്ങളായ എ.കെ.ദിവ്യ,വി.അതുൽ വിജയ്, ബി.വിപിൻ രാജ്,എസ്.ആഷിക് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ജനകീയ മനുഷ്യചങ്ങല തീർക്കുകയും ചെയ്തു.