പാലോട്:പരപ്പിൽ,ചെറുവാളം,ആനകുളം,മുതുവിള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സ്റ്റേ ബസുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പരപ്പിൽ 63,64 ബൂത്തു കമ്മറ്റികളുടെ നേതൃത്വത്തിൽ 28ന് വൈകിട്ട് 5ന് പരപ്പിൽ ഗ്രന്ഥശാല ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തും.