കരുമം: അന്തിവിളാകത്ത് കൃഷ്‌ണകൃപ അപ്പാർട്ട്‌മെന്റ് ഹൗസ് നമ്പർ ബി 2ൽ മോഹനചന്ദ്രൻനായർ (60)നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: പാർവതി, മഹേഷ്. സഞ്ചയനം: വെള്ളിയാഴ്‌ച 8.30ന്.