
തിരുവനന്തപുരം: ഒൻപത് സി.ഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. 114 ഡിവൈ എസ്.പിമാരെയും അഞ്ച് അഡിഷണൽ എസ്.പിമാരേയും സ്ഥലംമാറ്റി. പുതുതായി നിയമനം നൽകിയ സ്ഥലമാണ് പട്ടികയ്ക്കൊപ്പം ബ്രാക്കറ്റിൽ.
സ്ഥാനക്കയറ്റം ലഭിച്ചവർ
എം.വി.പളനി(ഡി.സി.ആർ.ബി, വയനാട്),ജയകൃഷ്ണൻ.എസ് (സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്, അഗളി),വിനോദൻ.കെ(ജില്ലാ സി ബ്രാഞ്ച്, കണ്ണൂർ സിറ്റി),ബാബു സെബാസ്റ്റ്യൻ (ഡി.സി.ആർ.ബി, കോട്ടയം),പങ്കജാക്ഷൻ.ബി (നാർക്കോട്ടിക് സെൽ, ആലപ്പുഴ),റോബർട്ട് ജോണി.എം(ഡി.സി.ആർ.ബി, പത്തനംതിട്ട),സജീവ്കുമാർ.എം(ജില്ലാ സി ബ്രാഞ്ച്, കണ്ണൂർ റൂറൽ),ഉണ്ണികൃഷ്ണൻ.വി(വിജിലൻസ്,കാസർകോട്),ചന്ദ്രബാബു.ജെ (ഡി.സി.ആർ.ബി, തിരു.സിറ്റി)
സ്ഥലംമാറ്റപ്പെട്ട
അഡി. എസ്.പിമാർ
പ്രതാപൻ നായർ (അഡി.എസ്.പി, തിരു.റൂറൽ.),എസ്.എം സാഹിർ(അഡി.എസ്.പി, കൊല്ലം റൂറൽ),എം.കെ.സുൽഫിക്കർ (അഡി.എസ്.പി, കൊല്ലം സിറ്റി),ബിജുമോൻ.കെ(അഡി.എസ്.പി അഡ്മിനിസ്ട്രേഷൻ, മലപ്പുറം),പി.എം.പ്രദീപ് (അഡി.എസ്.പി അഡ്മിനിസ്ട്രേഷൻ, എറണാകുളം റൂറൽ).
സ്ഥലംമാറ്റപ്പെട്ട
ഡിവൈ.എസ്.പിമാർ
ബിനുകുമാർ.എം.കെ(ഫോർട്ട് തിരു.സിറ്റി),ബാബുകുട്ടൻ(സൈബർ സിറ്റി, കഴക്കൂട്ടം),രാജപ്പൻ.ടി(ശംഖുംമുഖം, തിരു.),എൻ.ആർ.ജയരാജ് (കന്റോൺമെന്റ്, തിരു.),ബെന്നി വി.കെ(ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തിരു. സിറ്റി),പ്രദീപ് കുമാർ.എ(ആറ്റിങ്ങൽ),ഗോപകുമാർ.ബി(നെടുമങ്ങാട്),ജയകുമാർ.സി(കാട്ടാക്കട),എസ്.അമ്മിണികുട്ടൻ(നെയ്യാറ്റിൻകര),സക്കറിയ മാത്യു(ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തിരു.റൂറൽ),അനുരൂപ്.ആർ.എസ്(കൊല്ലം), ജയകുമാർ.ടി (ശാസ്താംകോട്ട), ബിജു വി. നായർ (ചാത്തന്നൂർ), നന്ദകുമാർ.എസ്(കൊട്ടാരക്കര), സ്റ്റുവർട്ട് കീലർ (പുനലൂർ), സതീഷ് കുമാർ എം.ആർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലംസിറ്രി), വിജുകുമാർ.എൻ(ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം റൂറൽ), വിനോദ്.ബി(പത്തനംതിട്ട), നിയാസ്.പി(കോന്നി), ബൈജുകുമാർ.കെ(ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്,പത്തനംതിട്ട), വിജയൻ ടി.ബി (ആലപ്പുഴ), ഷാജി.എസ് (ചേർത്തല), അനീഷ് കെ.ജി (അമ്പലപ്പുഴ), രാജ് കുമാർ.പി (ചെങ്ങന്നൂർ), സനിൽകുമാർ സി.ജി (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ) മുരളി എം.കെ (കോട്ടയം), ഇമ്മാനുവൽ പോൾ (വൈക്കം), സദൻ.കെ(പാലാ), സജി മാർക്കോസ് (ചങ്ങനാശ്ശേരി), രസിത് വി.ടി (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം), സാജു വർഗീസ് (ഇടുക്കി), മുഹമ്മദ് റിയാസ് (തൊടുപുഴ), ബേബി പി.വി(കട്ടപ്പന), വിശാൽ ജോൺസൺ (പീരുമേട്),തോമസ് കെ.എ(കൊച്ചി സിറ്റി), രാജു വി.കെ (എറണാകുളം സെൻട്രൽ),തോമസ് എ.ജെ(മൂവാറ്റുപുഴ), സലിഷ് എൻ.എസ് (മുനമ്പം), വർഗീസ് ടി.എം (തൃക്കാക്കര), വിശ്വനാഥൻ എ.കെ (പുത്തൻകുരിശ് ), അബ്‌ദുൾ ബഷീർ.പി (കുന്നംകുളം), സുന്ദരൻ.സി(ഗുരുവായൂർ), അശോകൻ.ആർ (ചാലക്കുടി), സുദർശൻ.കെ(തൃശ്ശൂർ), കുഞ്ഞിമൊയീൻകുട്ടി എം.സി (ഇരിഞ്ഞാലക്കുട), സന്തോഷ് കുമാർ.എം(കൊടുങ്ങല്ലൂർ), മൂസ വള്ളിക്കാടൻ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശ്ശൂർ സിറ്രി), സിനോജ് ടി.എസ് (മണ്ണാർക്കാട് ), ഷൈജു ടി.കെ(ചിറ്റൂർ), സി.ആർ സന്തോഷ് (ആലത്തൂർ),സിദ്ദിഖ് എ.എം(കൊണ്ടോട്ടി),സജീവ് കെ.കെ (പെരിന്തൽമണ്ണ),ഷൈജു പി.എൽ (നിലമ്പൂർ), പി.പി.ഷംസ് (തിരൂർ), കെ.ജി.സുരേഷ് (കോഴിക്കോട് ടൗൺ),കെ.ഇ പ്രേമചന്ദ്രൻ (കോഴിക്കോട് മെഡി. കോളേജ്),പി.കെ.ധനഞ്ജയ ബാബു (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് സിറ്റി),സാജു കെ.അബ്രഹാം(ഫറോക്ക്), വി.എ.കൃഷ്ണദാസ് (താമരശ്ശേരി),കെ.എം. ബിജു (പേരാമ്പ്ര),ജോഷി ജോസ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റൂറൽ),ബിജു രാജ് (മാനന്തവാടി),ജി.ബാലചന്ദ്രൻ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, വയനാട്),കെ.വി.വേണുഗോപാലൻ (കണ്ണൂർ),വി.വി. മനോജ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി),അഷ്റഫ് തെങ്ങാലക്കണ്ടിയിൽ (പേരാവൂർ),പി. ബാലകൃഷ്ണൻ നായർ(തളിപ്പറമ്പ്),എ.ഉമേഷ് (പയ്യന്നൂർ),സി.കെ.സുനിൽകുമാർ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ റൂറൽ),ബാബു പെരിങ്ങോത്ത് (കാസർകോട്),ജയൻ ഡൊമിനിക് (ബേക്കൽ),എ.വി. ജോൺ (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കാസർകോട്),എം.പി. വിനോദ് (കാഞ്ഞങ്ങാട്),എസ്.ഷെരീഫ് (ജില്ലാ ക്രൈംബ്രാഞ്ച് തിരു. സിറ്റി),എ.അബ്ദുൾ വഹാബ് (നാർകോട്ടിക് സെൽ തിരു. റൂറൽ),എം.എം. ജോസ് (ട്രാഫിക് സൗത്ത് തിരു.സിറ്റി),കെ.എ. വിദ്യാധരൻ (ട്രാഫിക് നോർത്ത് തിരു. സിറ്റി),ജി. സുനിൽകുമാർ (കൺട്രോൾ റൂം തിരു. സിറ്റി),പി.പി. കരുണാകരൻ (ജില്ലാ ക്രൈംറെക്കാഡ്സ് ബ്യൂറോ, കൊല്ലം സിറ്റി),എൻ.ഷിബു (ജില്ലാ ക്രൈംബ്രാഞ്ച്, കൊല്ലം സിറ്റി),വി.എസ്. ധിനരാജ് (ജില്ലാ ക്രൈംബ്രാഞ്ച്, കൊല്ലം റൂറൽ),ബി. അനിൽകുമാർ (ജില്ലാ ക്രൈംബ്രാഞ്ച് പത്തനംതിട്ട),ജെ.ഉമേഷ് കുമാർ (നാർക്കോട്ടിക് സെൽ പത്തനംതിട്ട),മാത്യു ജോർജ് (ജില്ലാ ക്രൈംബ്രാഞ്ച്, കോട്ടയം),പയസ് ജോർജ് (നാർക്കോട്ടിക് സെൽ ഇടുക്കി), എ.എ.അഷ്റഫ് (ജില്ലാ ക്രൈംബ്രാഞ്ച്, ഇടുക്കി),ആർ.ജോസ് (ജില്ലാ ക്രൈംബ്രാഞ്ച്, ആലപ്പുഴ),അനിഷ് വി.കോര (ക്രൈംബ്രാഞ്ച്, കോട്ടയം),കെ.ജെ.പീറ്റർ (ക്രൈംബ്രാഞ്ച്, ഇടുക്കി),കെ.ബി.പ്രബുല്ല ചന്ദ്രൻ (നാർക്കോട്ടിക് സെൽ, എറണാകുളം റൂറൽ),എം.യു.ബാലകൃഷ്ണൻ (നാർക്കോട്ടിക് സെൽ, കൊച്ചി സിറ്റി),വി.എ.നിഷാദ്മോൻ (ജില്ലാ ക്രൈംബ്രാഞ്ച്, കൊച്ചി സിറ്റി),ജിൽസൺ മാത്യു (ജില്ലാ സി ബ്രാഞ്ച് എറണാകുളം റൂറൽ),ഷീൻ തറയിൽ (ട്രാഫിക് 2 ഈസ്റ്റ്, കൊച്ചി സിറ്റി),മുരളീധരൻ.എൻ(ജില്ലാ ക്രൈംബ്രാഞ്ച് തൃശൂർ റൂറൽ),മനോജ് കുമാർ.ആർ(ജില്ലാ ക്രൈംബ്രാഞ്ച്, തൃശൂർ സിറ്റി),സുമേഷ്.കെ(എസ്.എസ്.ബി, തൃശൂർ റൂറൽ),പി.ശശികുമാർ(റെയിൽവേ,പാലക്കാട്),അബ്ദുൾ മുനീർ(നർക്കോട്ടിക് സെൽ, പാലക്കാട്),അബ്ദുൾ സലാം.കെ(ജില്ലാ ക്രൈംബ്രാഞ്ച്, പാലക്കാട്),സജേഷ് വഴലാപ്പിൽ(കൺട്രോൾ റൂം, കോഴിക്കോട്),മധുസൂദനൻ നായർ.ടി(വി.എ.സി.ബി, കണ്ണൂർ),സിബി.എൻ.ഒ(നർക്കോട്ടിക് സെൽ, കണ്ണൂർ),വിശ്വംഭരൻ നായർ വി.കെ(നർക്കോട്ടിക്സെൽ, വയനാട്),അനിൽകുമാർ.ബി (വിജിലൻസ്, തിരു.) വിജയകുമാർ ജി.ഡി (ഇക്കണോമിക് ഒഫൻസ് വിംഗ്,പത്തനാപുരം), അബ്‌ദുൾ റഹിം എം.എ( ഡി.സി.ആർ.ബി, എറണാകുളം റൂറൽ ), സാബു എം.ജി ( ക്രൈംബ്രാഞ്ച്, ആലപ്പുഴ), സുരേഷ്.ആർ (ഡി.സി.ആർ.ബി, തിരു.റൂറൽ), നജുമുൽ ഹസ്സൻ എ.എൽ(എസ്.എസ്.ബി ഐ.എസ് തിരു.റേഞ്ച് ), മാർട്ടിൻ സി.ജെ (വിജിലൻസ്, എറണാകുളം ), പൃഥ്വിരാജ് ഡി.കെ. (എസ്.എസ്.ബി, തിരു. റൂറൽ), ഹരി സി.എസ് (സൈബർ ക്രൈം പി.എസ്, തിരു.സിറ്റി), രത്നകുമാർ ടി.കെ (എസ്.എസ്.ബി കണ്ണൂർ റൂറൽ).