vld-2

വെള്ളറട: ഡാലുമുഖം മുണ്ടനാട് വാഴാറവിളാകത്ത് പുത്തൻവീട്ടി്ൽ കുഞ്ഞുകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലളിത കുമാരി .മക്കൾ: രാജൻ, പ്രസന്നകുമാരി, സുനിത ദേവി, ഷാജി മരുമക്കൾ: രാജേശ്വരി, സുരേഷ് കുമാർ, ജയൻ, മഞ്ചു .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.