ബാലരാമപുരം: എൻ.സി.പി കാട്ടാക്കട ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം തേരിക്കവിള മനോഹരൻ (63) നിര്യാതനായി. ഭാര്യ.ചന്ദ്രകല. മക്കൾ: മനോജ് പോൾ, മഹേഷ്, മഹേശ്വരി. മരുമക്കൾ: ആശ, സിമി, ബിനു. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 8 ന്.