
ആറ്റിങ്ങൽ: മുദാക്കൽ പരമേശ്വരം കുന്നുവിള പുത്തൻ വീട്ടിൽ (കെ.പി.ആർ.എ : സി 28) സെയിൽടാക്സ് കൺസൾട്ടന്റ് ജി നാരായണൻ നായർ (64) നിര്യാതനായി.ഭാര്യ: ആർ ഇന്ദിരാദേവി.മക്കൾ : എൻ. പാർവതി (സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്),വിഷ്ണു നാരായണൻ.മരുമകൻ : ബി സജിമോൻ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .