v-n-chandrasekharan-nair-

ഊരമന: വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ 87, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി കോട്ടയം പാതാമ്പുഴ വെള്ളാരംകുന്നേൽ കുടുംബാംഗം. മക്കൾ: ആശ സി.നായർ (അക്കൗണ്ടന്റ്, അമൃത ഹോസ്പിറ്റൽ, കൊച്ചി), വി.സി. അനീഷ്‌കുമാർ (എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം). മരുമക്കൾ: മോഹൻദാസ്, സിനിമോൾ (എം.ആർ.എസ്.വി ഹൈസ്‌കൂൾ, മഴുവന്നൂർ).