dharna

നെല്ല് സംഭരണത്തിന് ബഡ്ജറ്റിൽ റിവോൾവിങ് ഫണ്ട് അനുവദിക്കുക,വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽ കർഷക സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കർഷക ധർണയിൽ നെല്ല് വാരി പ്രതിഷേധിച്ചപ്പോൾ